
District News
പോസ്റ്റ്മോർട്ടം ചെയ്യാൻ കൈക്കൂലി; വെറ്റിനറി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു
പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ. കെ. ജെയിംസിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് സ്വദേശിയുടെ ചത്തുപോയ എരുമക്കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യാൻ ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് മധ്യമേഖലാ എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജിഷ ജെയിംസിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ നിന്നും പോലീസ് […]