
Keralam
ചാൻസലർക്കെതിരെ കേസ് നടത്താൻ വെെസ് ചാന്‍സലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടയ്ക്കണം : ഗവർണർ
തിരുവനന്തപുരം : ചാൻസലർക്കെതിരെ കേസ് നടത്താൻ വെെസ് ചാന്‍സലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടക്കാന്‍ നിർദേശം. വിസിമാർ കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ചാന്‍സലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിർദേശിച്ചു. കേസ് നടത്താനായി ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് വിസിമാർ ചെലവാക്കിയിരിക്കുന്നത്. […]