District News

വിക്ടർ ടി തോമസ് ഇന്ന് ബിജെപിയില്‍ ചേർന്നു

പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് ബിജെപിയില്‍ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വിക്ടര്‍ ടി തോമസ്, ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന […]

Keralam

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബിജെപിയിലേക്കെന്ന് സൂചന? ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നു

പത്തനംതിട്ട: കേരള കോൺഗ്രസ് ജോസഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിക്ടർ ടി തോമസ് രാജിവെക്കാനൊരുങ്ങുന്നു. ജോസഫ് ഗ്രൂപ്പിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരാനാണ് വിക്ടർ ടി തോമസ് ഒരുങ്ങുന്നതെന്നാണ് വിവരം. നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാനാണ് വിക്ടർ ടി തോമസ്. സെറിഫെഡ് മുൻ ചെയർമാനായിരുന്നു. തിരുവല്ല […]