
Movies
വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
ഭാഷാ ഭേദമന്യേ പ്രേക്ഷക-നിരൂപക പ്രശംസ കരസ്ഥമാക്കിയ വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരാണ് പോസ്റ്ററിലുള്ളത്. വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവർക്ക് പുറമെ സൂരി, […]