
Technology
‘വ്യൂ വൺസ്’ ഫീച്ചറിൽ പുത്തൻ മാറ്റവുമായി വാട്‌സ്ആപ്പ്
ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഇപ്പോളിതാ പുതിയതായി ‘വ്യൂ വൺസ്’ ഫീച്ചറിൽ വലിയ മാറ്റവുമായി എത്തിയിരിക്കുയാണ് ഇവർ. ലിങ്ക് ചെയ്ത ഉപകരണങ്ങളിലും മീഡിയ ഫയലുകൾ കാണാനുള്ള പുത്തൻ ഫീച്ചറുമായിയാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാമിലൂടെ ലഭ്യമായ ആൻഡ്രോയിഡ് 2.25.3.7 ബീറ്റാ […]