Keralam

സംസ്ഥാന പൊലീസ് മേധാവി ശിപാര്‍ശ ചെയ്തിട്ടും അജിത് കുമാറിനെതിരെ അന്വേഷണമില്ല; അനങ്ങാതെ വിജിലന്‍സ്

സംസ്ഥാന പോലീസ് മേധാവി ശിപാര്‍ശ ചെയ്തിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിക്കാതെ വിജിലന്‍സ്. അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചെത്തിയ ശേഷം നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തലുകള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്ന അജിത് കുമാറിന് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രതിപക്ഷം […]