
India
ബെറ്റിങ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചു: തെലങ്കാനയില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്
ബെറ്റിങ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചതില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് തെലുങ്കാന പോലീസ്. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗര്‍വാള്‍ എന്നിവരുള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസ്. പി എന്‍ പനീന്ദ്ര ശര്‍മ എന്ന ബിസിനസുകാരന്‍ നല്‍കിയ പരാതിയിന്‍മേലാണ് ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ മിയപൂര്‍ […]