
Uncategorized
കള്ളകുറിച്ചി മദ്യദുരന്തം ; 50-ാം ജന്മദിനാഘോഷം ഒഴിവാക്കി വിജയ്
തമിഴ്നാട് കള്ളകുറിച്ചി മദ്യദുരന്തത്തിൽ 40 പേർ മരിച്ച സംഭവത്തിനെ തുടർന്ന് അമ്പതാം ജന്മദിനാഘോഷങ്ങൾ റദ്ധാക്കി ദളപതി വിജയ്. ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കാനും ആരാധകരോട് വിജയ് അഭ്യർത്ഥിച്ചു. ജൂൺ 22 നാണ് വിജയിയുടെ അമ്പതാം ജന്മദിനം. തമിഴ്നാട്ടിലും കേരളത്തിലും ജന്മദിനം ആഘോഷിക്കാനായി വലിയ സജീകരണങ്ങളായിരുന്നു ആരാധകർ […]