Keralam

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ; യുവാവ് അറസ്റ്റിൽ

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ്  അറസ്റ്റ് ചെയ്തത്.  പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ […]

District News

62–ാം വയസ്സിൽ വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ ഒരുങ്ങി കുഞ്ഞമ്മ

വൈക്കം : 62–ാം വയസ്സിൽ വേമ്പനാട്ടു കായൽ നീന്തിക്കടക്കാനൊരുങ്ങുകയാണ് റിട്ട. എൽഐസി ഉദ്യോഗസ്ഥയായ ഡോ. കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട്ട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്നു നാളെ രാവിലെ 8ന് ആരംഭിച്ച് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏകദേശം 7 കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് […]