Technology

ഐഎസ്ആർഒ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വിക്രം ലാന്‍ഡറിൻ്റെയും പ്രഗ്യാന്‍ റോവറിൻ്റെയും സ്ഥാനം കണ്ടെത്തി ചന്ദ്ര തുംഗതുര്‍ത്തി

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3ൽ നിർണായക സംഭാവനകൾ നൽകിയ വിക്രം ലാന്‍ഡറിൻ്റെയും പ്രഗ്യാന്‍ റോവറിൻ്റെയും പുതിയ ചിത്രങ്ങള്‍ പുറത്ത്. ഐഎസ്ആർഒ പുറത്തുവിട്ട, ശിവശക്തി പോയിന്റ് ഉൾപ്പെട്ട ചന്ദ്രോപരിതലത്തിൻ്റെ ചിത്രങ്ങളിൽ നിന്ന് സ്വതന്ത്ര ഗവേഷകനായ ചന്ദ്ര തുംഗതുര്‍ത്തിയാണ് വിക്രമിൻ്റെയും പ്രഗ്യാൻ്റെയും സ്ഥാനം കണ്ടെത്തിയത്. Vikram and Pragyan: India’s lunar […]

Movies

സൂപ്പര്‍താരം വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘വീര ധീര ശൂരന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു: വീഡിയോ

തമിഴ് സൂപ്പര്‍താരം വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വീര ധീര ശൂരന്‍ പാർട്ട് 2 എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാറാണ്. ആരാധകര്‍ക്കുള്ള താരത്തിൻ്റെ പിറന്നാള്‍ സമ്മാനമായി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു.   View […]