
India
‘ക്രിസ്ത്യാനിയാണ് സംസ്‌കരിക്കാന്‍ പറ്റില്ല, എതിര്‍ത്ത് ഗ്രാമവാസികള്‍’; രണ്ടാഴ്ച കഴിഞ്ഞിട്ടും പാസ്റ്ററുടെ മൃതദേഹം മോര്‍ച്ചറിയില്‍, ഇടപെട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ഛിന്ദവാഡ ഗ്രാമത്തില്‍ മരിച്ച പാസ്റ്ററുടെ മൃതദേഹം തര്‍ക്കത്തെത്തുടര്‍ന്ന് സംസ്‌കരിക്കാന്‍ കഴിയാതെ 15 ദിവസമായി മോര്‍ച്ചറിയില്‍. പ്രശ്‌നം രമ്യമായി പരിഹരിച്ച് മാന്യമായ ശവസംസ്‌കാരം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഗ്രാമത്തിലെ ശ്മശാനത്തില്‍ പിതാവിനെ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ രമേശ് ബാഗേല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, […]