
World
വിനയ് മോഹന്‍ ക്വാത്ര യുഎസിലെ പുതിയ ഇന്ത്യൻ സ്ഥാനപതി
ന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവിസില്‍ നിന്നും വിരമിച്ച വിനയ് മോഹൻ ക്വാത്രയെ യുഎസിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു. 1988 ബാച്ച് ഉദ്യോഗസ്ഥനായ ക്വാത്ര 2022 ഏപ്രിലിൽ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു. നേപ്പാളിലെ ഇന്ത്യൻ പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ സെക്രട്ടറിയായി നിയമനം. 2017 ഓഗസ്റ്റ് മുതൽ 2020 ഫെബ്രുവരി വരെ […]