
‘കഥയില്‍ ഏറെ പുതുമകളുള്ള അപൂര്‍വ്വ ചിത്രങ്ങളിലൊന്നാണ് ആസിഫ് അലിയുടെ രേഖാചിത്രം’; അഭിനന്ദനവുമായി വിനീത് ശ്രീനിവാസൻ
രേഖാ ചിത്രം സിനിമയെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍. പുതിയ കാലത്തെ മലയാള സിനിമ പ്രേക്ഷകരാല്‍ ആഘോഷിക്കപ്പെടുന്നത് അതിന്‍റെ എഴുത്തും പ്രകടനങ്ങളും ക്രാഫ്റ്റും കൊണ്ടാണ്. പക്ഷേ കഥയില്‍ത്തന്നെ ഏറെ പുതുമകളുള്ള അപൂര്‍വ്വ ചിത്രങ്ങളിലൊന്നാണ് രേഖാചിത്രം. തിയറ്ററുകളില്‍ മിസ് ചെയ്യരുതാത്ത ചിത്രമെന്നും വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. “പുതിയ കാലത്തെ മലയാള […]