Sports

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ബ്രസീലിന് തിരിച്ചടി

ന്യൂയോർക്ക് : കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ബ്രസീലിന് തിരിച്ചടി. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് സസ്‌പെൻഷൻ ലഭിച്ചതോടെ ഉറുഗ്വേക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. മുന്നേറ്റ നിരയിൽ താളം കണ്ടെത്താൻ പാട് പെടുന്ന ടീമിന് വിനീഷ്യസിന്റെ അഭാവം വലിയ തിരിച്ചടിയാകും. കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ മഞ്ഞ കാർഡ് […]

Sports

വംശീയാധിക്ഷേപം നടത്തിയ വലന്‍സിയ ആരാധകര്‍ക്കെതിരായ ശിക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ബ്രസീല്‍ ഫുട്‌ബോള്‍ താരം വിനീഷ്യസ് ജൂനിയര്‍

മാഡ്രിഡ്: ലാലിഗ മത്സരത്തിനിടെ തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയ വലന്‍സിയ ആരാധകര്‍ക്കെതിരായ ശിക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ബ്രസീല്‍ ഫുട്‌ബോള്‍ താരം വിനീഷ്യസ് ജൂനിയര്‍. വംശീയാധിക്ഷേപത്തിൽ മൂന്ന് പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയയത്. എട്ടുമാസത്തെ ജയില്‍ശിക്ഷയാണ് മൂന്ന് പേർക്കും വിധിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ലാലിഗ മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവത്തിന് ശേഷം […]