
Sports
വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും വലിയ മത്സരങ്ങളുടെ ഭാഗമാകണം ; ഗൗതം ഗംഭീർ
ന്യൂഡൽഹി : ശ്രീലങ്കൻ പരമ്പരയിൽ വിശ്രമം ആവശ്യപ്പെട്ട വിരാട് കോഹ്‍ലിയെയും രോഹിത് ശർമ്മയെയും ടീമിൽ തിരിച്ചുവിളിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. അജിത്ത് അഗാർക്കർ, ഗൗതം ഗംഭീർ എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചുകഴിഞ്ഞു. അതിനാൽ […]