
Sports
വിശാഖപട്ടണത്ത് ജയ്സ്വാളിന്റെ വിളയാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
വിശാഖപട്ടണം ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ആതിഥേയർ നേടിയത്. ജയ്സ്വാളും (179) രവി അശ്വിനുമാണ് (5) ക്രീസില്‍ തുടരുന്നത്. ഇംഗ്ലണ്ടിനായി ഷോയിബ് ബഷീറും റേഹാന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം […]