Sports

ആലപ്പി റിപ്പിള്‍സിന് മേല്‍ ‘ആഞ്ഞടിച്ച്’ വിഷ്‌ണു വിനോദ്; 33 പന്തില്‍ സെഞ്ചുറി

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് – തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങി തൃശൂർ ടൈറ്റൻസിന്‍റെ വിഷ്‌ണു വിനോദ്. വിഷ്‌ണു വിനോദിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് വിജയിച്ചത്. എട്ട് വിക്കറ്റിനായിരുന്നു തൃശൂര്‍ ടൈറ്റന്‍സിന്‍റെ ജയം. ആലപ്പി ടീം ഉയര്‍ത്തിയ 182 റണ്‍സ് […]