Keralam

വിഷുവും വേനൽ അവധിയും കണക്കിലെടുത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വിഷുവും വേനൽ അവധിയും കണക്കിലെടുത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ . കൊച്ചുവേളി- എസ്എംവിടി ബംഗളൂരു സ്പെഷ്യൽ സര്‍വീസുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. ഈ മാസം 16, 23, 30, മേയ് 7, 14, 21, 28 തീയതികള്‍ എട്ട് സര്‍വീസുകളായാണ് സജ്ജീകരിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് തിരിച്ച് […]