Keralam

പൈങ്കുനി, വിഷു, മേട മാസ പൂജകൾ: ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: പൈങ്കുനി ഉത്രം ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേട മാസ പൂജകൾക്കുമായി ശബരിമല നട നാളെ  തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45 നും മധ്യേ […]