ഭക്ഷണം കഴിച്ചിട്ടും കാര്യമില്ല, മദ്യപാനം വിറ്റാമിൻ ബിയുടെ അഭാവത്തിന് കാരണമാകും
മദ്യം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് അറിയാമെങ്കിലും തൽക്കാലികമായ കാരണങ്ങൾക്കായി മദ്യപാനം ശീലമാക്കുന്നവർ പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് വീണു പോകാറുണ്ട്. മദ്യപാനം ദഹന വ്യവസ്ഥയെയും കരളിനെയും തകരാറിലാക്കുന്നു. ഇത് ശരീരത്തിന് വേണ്ട പോഷകങ്ങളുടെ ആഗിരണം ഇല്ലാതാക്കും. ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന എട്ട് ബി വിറ്റാമിനുകൾ അടങ്ങിയ അവശ്യ […]