Health

വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

വൈറ്റമിൻ ഡി ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. ഇത് ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. 76% ഇന്ത്യക്കാരും വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നോ സൂര്യപ്രകാശത്തിൽ നിന്നോ ആവശ്യമായ അളവിൽ വൈറ്റമിൻ ലഭിക്കാതെ വരുന്നതോടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് വഴിതെളിക്കും. അതിനാൽ, […]

Health

വിറ്റാമിന്‍ ഡിയുടെ അളവ് കൂടി മരണം; സപ്ലിമെന്‌റുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിറ്റാമിന്‍ ഡി ആവശ്യത്തിലധികം ശരീരത്തിലെത്തിയതിനെത്തുടര്‍ന്ന് യുകെ സ്വദേശിയായ 89കാരന്‍ മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന ഡി വിറ്റാമിന്‌റെ അപര്യാപ്ത അനുഭവിക്കുന്നവര്‍ ഏറെയാണ്. ഇവരില്‍ പലരും വിറ്റാമിന്‍ ഡി സപ്ലിമെന്‌റുകള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വിദഗ്‌ധോപദേശം സ്വീകരിക്കാതെ സപ്ലിമെന്‌റുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അപകടാവസ്ഥയാണ് 89കാരന്‍ ഡേവിഡ് മിഷനറുടെ മരണം വ്യക്തമാക്കുന്നത്. […]