
Health
കാലുകളിലെ മരവിപ്പ്; നിസ്സാരമാക്കരുത്, പക്ഷാഘാതത്തിന്റെ സൂചനയാകാം
ഏറെ നേരം കയ്യോ കാലോ അനക്കാതെ ആയാൽ ആ ഭാഗത്ത് മരവിപ്പും തരിപ്പുമൊക്കെ ഉണ്ടാവാറുണ്ട്. ഞരമ്പുകള്‍ ദുർബലമാകുന്നതും രക്തയോട്ടത്തിൽ തടസം ഉണ്ടാകുന്നതുമാണ് ഇതിന് കാരണം. മിക്കവാറും ഇത് താത്ക്കാലികമായിരിക്കും. ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നപോലെ തന്നെ അശുദ്ധ രക്തം ഞരമ്പുകൾ വഴിയാണ് തിരികെ ഹൃദയത്തിലെത്തുന്നത്.ഞരമ്പുകളുടെ […]