Technology

15,000 രൂപയില്‍ താഴെ വില, ഡൈനാമിക് ലൈറ്റ്; നിരവധി ഫീച്ചറുകളുമായി വിവോ വൈ29

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വൈ29 ഫൈവ് ജി എന്ന പേരിലുള്ള ഫോണിന്റെ പ്രാരംഭ വില 13,999 രൂപയാണ്. ഇത് ഒരു മിഡ് റേഞ്ച് ഫോണ്‍ ആണ്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും പ്രതിരോധം നല്‍കാനായി IP64 റേറ്റിംഗ് ഉണ്ട്. ഇതിന് ‘മിലിട്ടറി […]

Technology

200 മെഗാപിക്‌സല്‍ കാമറ; വിവോ എക്‌സ്200, എക്‌സ്200 പ്രോ ലോഞ്ച് ഡിസംബര്‍ 12ന്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകളുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. പുതിയ സീരീസിലെ വിവോ എക്‌സ്200, എക്‌സ്200 പ്രോ എന്നിവ ഇന്ത്യയില്‍ ഡിസംബര്‍ 12ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. എക്‌സ്200 പ്രോ ഇന്ത്യയിലെ ആദ്യത്തെ 200 മെഗാപിക്‌സല്‍ Zeiss APO ടെലിഫോട്ടോ കാമറ അവതരിപ്പിക്കും. […]

Business

50,000ന് മുകളില്‍ വില?, വിവോ എക്‌സ്200 സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. അടുത്തിടെ ചൈനയിലാണ് എക്‌സ്200 സീരീസ് അവതരിപ്പിച്ചത്. ഇതില്‍ വിവോ എക്‌സ്200, എക്‌സ്200 പ്രോ, എക്‌സ്200 പ്രോ മിനി എന്നി മൂന്ന് പുതിയ ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബറോടെ […]

Technology

50എംപി കാമറ, അടിസ്ഥാന വില 31,999 രൂപ; വിവോ ടി3 അള്‍ട്രാ 5ജി, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ചൈനീസ് ടെക് കമ്പനിയായ വിവോ ടി3 അള്‍ട്രാ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. MediaTek Dimensity 9200+ ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. പൊടി, ജല സംരക്ഷണവുമായി ബന്ധപ്പെട്ട് IP68 റേറ്റിങ്ങും ഉണ്ട്. എഐ ഇറേസര്‍, എഐ ഫോട്ടോ മെച്ചപ്പെടുത്തല്‍ തുടങ്ങിയ എഐ അധിഷ്ഠിത ഫോട്ടോ സവിശേഷതകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. […]

Technology

മള്‍ട്ടി-ഫോക്കല്‍ പോര്‍ട്രെയിറ്റ്, 50 എംപി കാമറ; വിവോയുടെ വി40 സീരീസ് ലോഞ്ച് ചെയ്തു

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവയാണ് ഉള്‍പ്പെടുന്നത്. സീരീസിലെ ഏറ്റവും പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ആയ വി40 പ്രോയ്ക്ക്് മീഡിയാടെക് ഡൈമെന്‍സിറ്റി 9200+ SoC ആണ് കരുത്തുപകരുന്നത്. നാല് സീസ്-ട്യൂണ്‍ ചെയ്ത 50 എംപി […]

Business

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഇന്ത്യയിലെ ഓഹരി വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ടാറ്റാ ഗ്രൂപ്പ്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഇന്ത്യയിലെ ഓഹരി വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ടാറ്റാ ഗ്രൂപ്പ്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്‍റെ എതിർപ്പിനെ തുടർന്നാണ് ടാറ്റാ ഗ്രൂപ്പിന്‍റെ പിന്മാറ്റമെന്നാണ് വിവരം. സർക്കാർ സമ്മർദത്തിന്‍റെ ഫലമായി കമ്പനിയെ ഭാരതീയ വത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 51 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വിൽക്കാനുള്ള […]

Technology

IP68 റേറ്റിങ്, മൾട്ടിഫോക്കൽ പോർട്രെയ്‌റ്റുകൾ; വിവോ വി40 സീരീസ് ഫോണുകള്‍ ഓഗസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവ ഉള്‍പ്പെടും. വിവോ വി 40, വി40 ലൈറ്റ് എന്നിവ യൂറോപ്പില്‍ ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വേരിയന്റിലും ഇതേ സവിശേഷതകള്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ […]

Technology

ബജറ്റ് സെഗ്മെന്റില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വിവോ

ബജറ്റ് സെഗ്മെന്റില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വിവോ. ടി ത്രീ സീരീസില്‍ വിവോ ടിത്രീ ലൈറ്റ് ഫൈവ് ജി ജൂണ്‍ 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഫോണിന് 12000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. […]

India

പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വിവോ

പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വിവോ. മിഡ് റേഞ്ച് ശ്രേണി ലക്ഷ്യമിട്ട് വിവോ വൈ58 ഫൈവ് ജി ഫോണാണ് കമ്പനി പുറത്തിറക്കിയത്. 6.72 ഇഞ്ച് എല്‍സിഡി പാനലില്‍ ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷന്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,024 നിറ്റ് പീക്ക് ലൈറ്റ്, ഗ്ലോബല്‍ ഡിസി […]