200 മെഗാപിക്‌സല്‍ കാമറ; വിവോ എക്‌സ്200, എക്‌സ്200 പ്രോ ലോഞ്ച് ഡിസംബര്‍ 12ന്
മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകളുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. പുതിയ സീരീസിലെ വിവോ എക്‌സ്200, എക്‌സ്200 പ്രോ എന്നിവ ഇന്ത്യയില്‍ ഡിസംബര്‍ 12ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. എക്‌സ്200 പ്രോ ഇന്ത്യയിലെ ആദ്യത്തെ 200 മെഗാപിക്‌സല്‍ Zeiss APO ടെലിഫോട്ടോ കാമറ അവതരിപ്പിക്കും. […]