Keralam

ഇടതുപക്ഷ സർക്കാരിലെ ആരും ആർഎസ്എസിനൊപ്പം നിൽക്കില്ല ; വി കെ സനോജ്

ആർഎസ്എസ് – എ.ഡി.ജി.പി  കൂടിക്കാഴ്ച്ചയിൽ അതൃപ്തി പ്രകടിപ്പിച്ച് ഡി.വൈ. എഫ്.ഐ  സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആർഎസ്എസുമായി ആര് കൂടിക്കാഴ്ച നടത്തിയാലും അംഗീകരിക്കാൻ കഴിയില്ല. ഇടത് പക്ഷ ഗവണ്മെന്റിന്റെ ഭാഗമായി നിൽക്കുന്ന ആരും ആർഎസ്എസിനൊപ്പം നിൽക്കില്ല. ആർഎസ്എസ്അ ങ്ങേയറ്റം വെറുക്കപ്പെട്ട സംഘടനയാണ്. ആർഎസ്എസ് രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾ ഒരുപാട് നടത്തിയ […]

Keralam

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആര്യാ രാജേന്ദ്രനെതിരെ സൈബർ അതിക്രമം നടക്കുകയാണ്. ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും സനോജ് പറഞ്ഞു. ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെൺകുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം. ആര്യാ […]