
Keralam
ഓരോ വോട്ടിനും 1 രൂപ വെച്ച് ബെറ്റ് ; വി.കെ ശ്രീകണ്ഠന്‍ ജയിച്ചപ്പോള്‍ റഫീക്കിന് നഷ്ടമായത് 75,283 രൂപ
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പല വാഗ്ദാനങ്ങള്‍ പാലിച്ചതിന്റെയും പാലിക്കാത്തതിന്റെയും കഥകള്‍ നമ്മള്‍ കേട്ടു. അങ്ങനെ രസകരമായ ഒരു കഥ പാലക്കാടുമുണ്ട്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കും. ഇതാണ് തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖ് […]