Keralam

കേരള ബാങ്ക് ലയനത്തിൽ ;ഡിവിഷൻ ബെഞ്ചിൻ്റെ വിധി സുപ്രധാനമാണെന്ന് മന്ത്രി വി.എൻ.വാസവൻ

കൊച്ചി:  സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു.  യുഡിഎഫിന്റെ വാദം പൂര്‍ണമായും തള്ളി.  റിസര്‍വ് ബാങ്ക് എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടും കോടതിവിധി അനുകൂലമായത് യുഡിഎഫിന് തിരിച്ചടിയായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.  സര്‍ക്കാര്‍ നിലപാടിന് ലഭിച്ച അംഗീകാരമാണെന്നും റിസര്‍വ് ബാങ്ക് നിലപാടിന് ഈ വിധി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.  മലപ്പുറം […]

Local

എം ജി സർവ്വകലാശാല “എൻ എസ് എസ് സംഗമം 2024 ” മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: മഹാത്മാ ഗാന്ധി സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ എസ് എസ് സംഗമം സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി റ്റി അരവിന്ദകുമാർ അദ്ധ്യക്ഷത […]

District News

ശാസ്ത്ര-സാങ്കേതിക പഠനത്തിന് ടിങ്കറിങ് ലാബുകൾ കരുത്തേകും: മന്ത്രി വി.എൻ വാസവൻ

കോട്ടയം: വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതികപഠനത്തിന് ടിങ്കറിങ് ലാബുകൾ കരുത്തേകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പ്രീ പ്രൈമറി സ്‌കൂൾതലം മുതൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂന്നിയ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികളെ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലേക്ക് ഉയർത്തി കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃക്കൊടിത്താനം ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ ടിങ്കറിംഗ് […]

Keralam

സഹകരണ പെൻഷൻ പരിഷ്‌കരണം; പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു: വി എൻ വാസവൻ

സംസ്ഥാനത്തെ സഹകരണ പെൻഷൻകാരുടെ സ്വാശ്രയ പെൻഷൻ പദ്ധതി പുനക്രമീകരിച്ച് പരിഷ്‌കരിക്കുന്നതിന് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് അംഗ സമിതിയെ നിയോഗിച്ചതായി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. റിട്ടയേർഡ് ജില്ലാ ജഡ്ജി എം രാജേന്ദ്രൻ നായർ അദ്ധ്യക്ഷനും സഹകരണ ജീവനക്കരുടെ പെൻഷൻ ബോർഡ് […]

No Picture
Keralam

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം; മന്ത്രി വി.എൻ വാസവൻ

രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ  റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ  പറഞ്ഞു.  ഫെബ്രുവരി അവസാനിച്ചപ്പോൾ  ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽ തന്നെ ലഭിച്ചു.   ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ്  […]