
Technology
വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍
ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശബ്ദരീതിയില്‍ നല്‍കുന്ന സന്ദേശങ്ങള്‍ (വോയ്‌സ് മെസേജുകള്‍) ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചര്‍. ഈ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ എന്‍ ടു എന്‍ഡ് ട്രാന്‍സ്‌ക്രിപ്ഷനില്‍ 150എംബി അധിക ഡേറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വോയ്‌സ് നോട്ടുകള്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് […]