
Automobiles
വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷയേറിയ വാഹനമെന്ന് വിശേഷണമുള്ള വോൾവോയുടെ ഈ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും അത് പോലെ തന്നെ ടെക്നോളജികളിലും നിറയെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് ബ്രാൻഡിന്റെ ലൈനപ്പിലുളള നാല് എസ്‌യുവികളിൽ ഒന്നാണ് XC90. […]