Keralam

കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടർപട്ടികയിൽ പേരില്ല; വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി. വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ 40 വർഷമായി വോട്ട് ചെയ്യുന്ന വോട്ടറാണ്. 159-ാം ബൂത്തിലെ ഡോ. വേണുഗോപാലിൻ്റെ വോട്ടാണ് നഷ്ടമായത്. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന് വേണു​ഗോപാൽ അറിഞ്ഞത്. നിരവധി പേരുടെ വോട്ട് ഇത്തരത്തിൽ നഷ്ടമായെന്ന് ഡോ […]

Keralam

വോട്ട് പൗരൻ്റെ അവകാശം; ഇടമലക്കുടിയിലെ 92 കാരന് വോട്ട് ചെയ്യുന്നതിനായി 18 കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ഇടുക്കി: വോട്ട് പൗരൻ്റെ ഏറ്റവും വലിയ അവകാശമാണ്. സൗകര്യവും അവകാശവും ഉള്ളയാള്‍ക്ക് വോട്ടിനുള്ള അവസരം ഉണ്ടാക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കിടപ്പ് രോഗിയായ ഒരാള്‍ക്ക് വോട്ടു ചെയ്യാനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൊടും വനത്തിലൂടെ നടന്നത് 18 കിലോമീറ്ററാണ്. ഇടമലക്കുടി […]

World

സിനഡിൽ ഇനി സ്ത്രീകൾക്കും വോട്ടു ചെയ്യാം; നിർണായക പരിഷ്കാരങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ ബിഷപ്പുമാരുടെ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ചെയ്യാമെന്ന നിലയിലുള്ള പരിഷ്ക്കരണത്തിനാണ് മാർപാപ്പ അംഗീകാരം നൽകിയത്. സാധാരണക്കാരായ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിൽ കൂടുതൽ അഭിപ്രായ പ്രാമുഖ്യം നൽകുന്നതാണ് പരിഷ്ക്കരണ നടപടികൾ. ബിഷപ്പുമാരല്ലാത്ത 70 അംഗങ്ങളെ […]

No Picture
India

രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കം

രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കം. അതിഥി തൊഴിലാളികൾ അടക്കമുള്ളവർക്കാകും ഇതിന്റെ പ്രയോജനം ലഭിയ്ക്കുക. 16 രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് ഇന്ന് വിശദീകരിക്കും. ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് […]