
Keralam
മഞ്ചേശ്വരം കോഴക്കേസ് വിധി ദൗർഭാഗ്യകരമെന്ന് പരാതിക്കാരൻ ; കേസിലെ കോടതി വിധിയിൽ അപ്പീൽ പോകുമെന്ന് പരാതിക്കാരൻ
കാസർഗോഡ് : മഞ്ചേശ്വരം കോഴക്കേസ് വിധി ദൗർഭാഗ്യകരമെന്ന് പരാതിക്കാരൻ. കേസിലെ കോടതി വിധിയിൽ അപ്പീൽ പോകുമെന്ന് പരാതിക്കാരൻ വി വി രമേശൻ പറഞ്ഞു. വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും അപ്പീലിന് പോകുക. കാസർകോട്ടെ ജനങ്ങൾക്ക് സുരേന്ദ്രനെ നന്നായി അറിയാം. കോഴ സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത് എന്നും പരാതിക്കാരൻ […]