Movies

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തമിഴ്‌നാട്ടില്‍ ഡിസ്ട്രിബ്യൂഷനായി ചോദിച്ചപ്പോള്‍ 15 കോടി ആവശ്യപ്പെട്ടതായി നിര്‍മ്മാതാവ് ജി ധനഞ്ജയന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഡിസ്ട്രിബ്യൂഷനായി ചോദിച്ചപ്പോള്‍ 15 കോടി ആവശ്യപ്പെട്ടതായി നിര്‍മ്മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി മാറിയതാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്നാണ് അദ്ദേഹം പറയുന്നത്. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് നിര്‍മ്മാതാവായ വൈശാഖ് സുബ്രഹ്മണ്യം അവകാശപ്പെട്ടതായും ധനഞ്ജയന്‍ […]