
District News
വാഗമണ്‍ റോഡിലെ വാഹനാപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി
വാഗമണ്‍ തീക്കോയി റോഡില്‍ ഒറ്റയിട്ടിയില്‍ മൂന്ന് വാഹനങ്ങളേയും വഴിയാത്രക്കാരനെയും ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. വാഗമണ്ണില്‍ നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറാണ് ഒറ്റയിട്ടി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളേയും ഒരു ബൈക്കിനേയും റോഡരികില്‍ നിന്ന ഒരാളെയും […]