India

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി വേതനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ […]

Local

അസംഘടിത മേഖലയിൽ കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും വേണം; കെ. എസ്. എൻ. എൽ .എ

ഏറ്റുമാനൂർ : അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർഷാവർഷം കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും ചെയ്യണമെന്ന് കേരള സ്വതന്ത്ര നിർമ്മാണ തൊഴിലാളി അസോസിയേഷൻ (കെ. എസ്. എൻ. എൽ .എ ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം, ക്ഷേമനിധി […]

Health

തൃശ്ശൂരിൽ നഴ്സുമാരുടെ സമരം വൻ വിജയം; മുഴുവൻ സ്വകാര്യ ആശുപത്രികളും വേതനം വർധിപ്പിച്ചു

തൃശ്ശൂർ: ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെ തൃശ്ശൂരിലെ നഴ്സുമാരുടെ സമരം വിജയിച്ചു. ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് ഇന്നലെ വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. രാവിലെ 11 മണിക്ക് […]