
Health Tips
യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്ന ഹൃദയാഘാതം; ഭക്ഷണം കഴിച്ച ശേഷം ഒന്ന് നടന്നാലോ
ഭക്ഷണം കഴിച്ച ശേഷം നേരെ വന്ന് കട്ടിലിലേക്ക് മൊബൈലും പിടിച്ചു കിടക്കുന്ന ശീലമുണ്ടോ? ഈ ശീലം നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള വാതിൽ തുറന്നിടന്നതു പോലെയാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം പത്ത് അല്ലെങ്കിൽ 15 മിനിറ്റ് ഒന്ന് നടക്കൂ. 1. പ്രമേഹം നിയന്ത്രിക്കും ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ […]