
India
വഖഫ് ഭേഗഗതി ബില്ലിനെതിരെ കേരള എംപിമാർ; പ്രതിപക്ഷത്തിന് വോട്ട് ബാങ്കാണ് പ്രധാനമെന്ന് അമിത് ഷാ
വഖഫ് നിയമഭേഗഗതി ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ തുടരുകയാണ്. ബില്ലിലൂടെ മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താൻ ശ്രമമെന്ന് സിപിഐഎം അംഗം കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. വഖഫ് ബില്ലിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിലാകുമെന്ന് സുരേഷ് ഗോപിയും മറുപടി നൽകി. ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാൽ […]