
‘മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം, എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും’: രാജീവ് ചന്ദ്രശേഖർ
മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം. അതിനൊരു പരിഹാരം എന്ന നിലയിൽ ബില്ലിനെ കാണണം. എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും. കേരളത്തിലെ എംപിമാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് അവരുടെ ഓഫീസുകളിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ […]