
വഖഫ് നിയമ ഭേദഗതി; കേന്ദ്രത്തിന് സമയം അനുവദിച്ചു; ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം; സുപ്രീംകോടതി
വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തിന് സമയപരിധി അനുവദിച്ച് സുപ്രീംകോടതി. വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തില്ലെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പ് നൽകി. കേന്ദ്രസർക്കാർ സമയം തേടിയിരുന്നു. രേഖാമൂലം മറുപടി നൽകാൻ കേന്ദ്രത്തിന് ഏഴ് ദിവസം സമയം അനുവദിച്ചു. […]