മാനന്തവാടിയിലും ചാവക്കാടും ഭൂമി ഒഴിയാന്‍ വഖഫിന്റെ നോട്ടീസ്
കൊച്ചി: വയനാട് ജില്ലയിലെ മാനന്തവാടി തവിഞ്ഞാലിൽ 5 കുടുംബങ്ങൾക്ക് വഖഫ് ആക്റ്റ് പ്രകാരം നോട്ടീസ്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കൈയേറിയെന്നാണ് നോട്ടീസ്. ഒക്റ്റോബർ 10നു കിട്ടിയ പരാതിയിലാണ് നോട്ടീസ്. അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയുടെ മുന്നോടിയായാണിത് എന്നു പറയുന്നു. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ […]