
സര്‍ക്കാരിന് തിരിച്ചടി; വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി, നടപടി കൗണ്‍സിലര്‍മാരുടെ ഹര്‍ജിയില്‍
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയ നീക്കത്തിൽ സർക്കാരിന് തിരിച്ചടി. കോടതിയെ സമീപിച്ച മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മുനിസിപ്പൽ ആക്ട് ഭേദഗതിയിലൂടെ വാർഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെ കൊടുവള്ളി, ഫെറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂർ മുനിസിപ്പാലിറ്റികളിലെയും ചില […]