
Health
പ്രീ ഡയബെറ്റിസ് എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ ഇങ്ങനെ
ഇന്ന് ഏറ്റവുമധികം ആളുകൾ നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയെല്ലാം പ്രമേഹത്തെ വിളിച്ചുവരുത്തുന്ന ഘടകങ്ങളാണ്. പ്രമേഹം വന്നു കഴിഞ്ഞാൽ അത് നിയന്ത്രിക്കുക മാത്രമാണ് ഏക പോംവഴി. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ ഉയർന്ന നിലയിലാണുള്ളതെങ്കിൽ നിങ്ങൾ പ്രീ ഡയബറ്റിസ് അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. […]