
India
ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്’ പരസ്യവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്’ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീന് എന്ന പരിഹാസവുമായാണ് പരസ്യം. പ്രധാന ദേശീയ ദിനപത്രങ്ങളിലെല്ലാം ഇന്ന് പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവി നിറമുള്ള വാഷിംഗ് മെഷീനിന് അകത്തുനിന്നും ഒരു നേതാവ് പുറത്തുവരുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിയുടെ ഷാളും നേതാവിൻ്റെ കഴുത്തില്‍ കാണാം. ‘അഴിമതിക്കാര്‍ക്കെതിരെ […]