Keralam

‘കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്നാട് അതിര്‍ത്തികളില്‍ തള്ളേണ്ട ആവശ്യം എന്ത്? ‘ ; വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം ഉള്‍പ്പടെ തിരുനല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ സംസ്ഥാനത്തെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യം തള്ളിയ ആശുപത്രികള്‍ക്കെതിരെ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് ചോദിച്ചു. ഈ മാസം ഇരുപതിനകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ മാലിന്യം ഉള്‍പ്പടെ […]