
Local
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു പഞ്ചായത്ത്തല കൺവെൻഷൻ നടന്നു
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത്തല കൺവെൻഷൻ അതിരമ്പുഴ സെന്റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൽ .എസ് . […]