
Local
അതിരമ്പുഴ മാവേലിനഗർ ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്‌തു: വീഡിയോ
ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി കുടി വെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് […]