
Keralam
കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് അവാര്‍ഡ്
കേരള ടൂറിസത്തിന് അന്തര്‍ദേശീയ പുരസ്‌കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡിനാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി അര്‍ഹമായത്. ലണ്ടനില്‍ ലോക ട്രാവല്‍ മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന […]