
Local
റോഡിലെ വെള്ളക്കെട്ട്; കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: വെള്ളക്കെട്ടുമൂലം കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ. ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ് ഏഴു കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. റോഡിന് കറുകെ മീറ്ററുകളോളം നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം മൂലം സ്വന്തം വീടുകളിലേയ്ക്കുള്ള യാത്രാമാർഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണിവർ. പി ഡബ്ല്യൂ ഡി അധികൃതർ […]