
‘നിങ്ങളുടെ വോട്ടാണ് ജനാധിപത്യത്തിന്‍റെ കരുത്ത്, വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോര്‍ക്കാം’, പ്രതികരണവുമായി പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മലയാളത്തിലാണ് വോട്ട് ചെയ്യാൻ പ്രിയങ്ക അഭ്യര്‍ഥിച്ചത്. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ കരുത്തെന്നും, വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാമെന്നും പ്രിയങ്ക […]