Keralam

അന്ന് വയനാട്ടിൽ യുഡിഎഫിനെ വിറപ്പിച്ച സത്യൻ മൊകേരി ഇന്ന് പ്രിയങ്കയ്‌ക്കെതിരെ

വയനാട്ടിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. വയനാട് മണ്ഡലത്തിൽ സത്യൻ മൊകേരിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലെന്ന ധാരണയിലാണ് സിപിഐ. പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിനിറങ്ങുന്ന വയനാട്ടിൽ സത്യൻ മൊകേരിയെ ഒരിക്കൽക്കൂടി പോരാട്ടത്തിനിറക്കുകയാണ് സിപിഐ. രൂപീകരണ കാലം മുതൽ യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടിൽ 2014-ൽ എംഐ […]