കലക്ടർമാർക്ക് സ്ഥലം മാറ്റം; രേണു രാജ് വയനാട്ടിലേക്ക്
അഞ്ച് ജില്ലാ കലക്ടർമാർക്ക് സ്ഥലം മാറ്റം. എറണാകുളം ജില്ലാ കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. ഉമേഷ് എൻഎസ്കെ എറണാകുളം കലക്ടറാകും. തൃശൂർ കലക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വയനാട് കലക്ടറായിരുന്ന എ ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ കൃഷ്ണ തേജയെ തൃശൂരിലേക്കും […]